മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന ചൂർണി
പുഴയുടെ (പെരിയാർ) തീരത്ത് ചെറുതോണിയിൽ വർഷങ്ങളായി
ഞങ്ങൾ പ്രവർത്തിക്കുന്നു. മനുഷ്യ സ്നേഹത്തിൻ്റെ
ആദ്യമൂല്യം സാഹോദര്യവും സ്വാന്തനവും ആണ്. നിർധനരായ
25-ഓളം കിടപ്പു രോഗികൾക്കും ഇടുക്കി മെഡിക്കൽ
കോളേജിലെ മുഴുവൻ രോഗികൾക്കും ഇന്നും ഭക്ഷണം നൽകി
അവരെ ആശ്വസിപ്പിക്കാനും സുമനസുകളിലൂടെ ഞങ്ങൾക്കു
കഴിയുന്നു. ലോക നന്മക്കായി പശ്ചിമഘട്ടത്തെ
സംരക്ഷിക്കാനും സഹ്യന് അരഞ്ഞാണമായ പെരിയാർ (ചൂർണി)
എന്ന ജീവധാരയെ സംരക്ഷിക്കുവാനും 8-ഓളം ക്ഷേമ സേവന
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തങ്ങളിൽ ആകുന്ന
സേവനവും ചെയ്യുവാനും പ്രകൃതി സ്നേഹികളും
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മനസുള്ളവരുമായി
നമുക്കു ഒത്തുചേരാം.
Name:
Choorni Charitable Trust
Bank Name:
South Indian Bank
Account No:
0123073000060297
IFSC Code:
SIBL0000123
Branch:
Idukki